കോവിഡ് പ്രതികരണം

സർക്കാർ വാഗ്​ദാനങ്ങൾ നടപ്പായില്ല പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരന്നു കോവിഡ് ബ്രിഗേഡ്സിൽ ജോലി ചെയ്തത്. ആറുമാസത്തെ റിസ്ക് അലവൻസ് ലഭിക്കാനുണ്ട്. പ്രയാസപ്പെട്ട ജോലിയായിരുന്നു. വലിയ ബുദ്ധിമുട്ടിലാണിപ്പോൾ. ഞങ്ങൾക്കുവേണ്ടി സർക്കാർ വാഗ്​ദാനം ചെയ്​ത കാര്യങ്ങൾ ഒന്നും നടപ്പായില്ല. കോവിഡ് ബ്രിഗേഡ്സിന് ഒരു പരിഗണനയും ലഭിക്കുന്നില്ല. Photo .. കാർത്തിക് ഹരി പത്തനംതിട്ട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.