*സ്ത്രീകളാണ് ശരിക്കും ബുദ്ധിമുട്ടിലായത് പച്ചക്കറിക്കും പാചകവാതകത്തിനും ഭക്ഷണ സാധനങ്ങൾക്കുമെല്ലാം തീപിടിച്ച വിലയായതുകൊണ്ട് അടുക്കള കൈകാര്യം ചെയ്തിരുന്ന സ്ത്രീകളാണ് ശരിക്കും ബുദ്ധിമുട്ടിലായത്. തക്കാളിക്കും തീവിലയായി. പറമ്പിൽനിന്ന് പഴയ കാലത്തെപോലെ ഇലക്കറിക്കുള്ളത് സംഘടിപ്പിക്കാമെന്നുവെച്ചാലും പാചകവാതകത്തിൻെറ വിലക്കയറ്റം താങ്ങാനാവുന്നില്ല. മരുന്നുപോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. 2 ---ശാന്തമ്മ കുടമുരുട്ടി (വീട്ടമ്മ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.