അടൂർ: എൻ.സി.പി അടൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇഫ്താർ സ്നേഹസംഗമവും വിരുന്നും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. അലാവുദ്ദീൻ സ്നേഹ സന്ദേശം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് മേലൂട് അഭിലാഷ് അധ്യക്ഷതവഹിച്ചു. അടൂർ പ്രദീപ് കുമാർ, സനിൽ, അനുഭദ്രൻ, ബിനോയ് വിജയൻ, ജയൻ തെങ്ങമം, ജോർജ്, ഹരി പതഞ്ജലി, ശശികുമാർ താന്നിക്കൽ, അനുരാജ് കൊടുമൺ, റിങ്കു വിളവിനാൽ, അഡ്വ. ശ്രീഗണേഷ്, ഷീബ വർഗീസ്, ജെ. ജോൺസൻ, ബിജു പറക്കോട്, മുണ്ടപ്പള്ളി അനിൽ, അജി ചരുവിള, എൽ.എസ്. സുരേഷ്, തെരേസ ജോർജ്, സ്മിത അനീഷ്, ലിജു തൊടുവക്കാട്, വിലാസ് ഐക്കാട്, ബിജി തുമ്പമൺ, അഭിരാജ് അടൂർ, അനന്തു കെ.സനൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.