അടൂർ: കേന്ദ്ര സർക്കാറിന്‍റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ഭാഗമായ അടൂർ ഡിജിറ്റൽ സേവ കോമൺ സർവിസ് സെന്‍ററിന്‍റെ അഞ്ചാം . അടൂർ നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, കോമൺ സർവിസ് സെന്റർ ബാങ്കിങ് സംസ്ഥാന ഇൻചാർജ് എം.എൻ. രാഹുൽ, ജില്ല ഹെഡ് ജോസ് കുമാർ, ഉണ്ണിത്താൻ രാജീവ്, കാർത്തിക് ചന്ദ്രൻ, ജെ. അരവിന്ദ്, പ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.