ഇരുമ്പ് വേലിയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി

തിരുവല്ല : ഇരുമ്പ് വേലിയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. എം.സി റോഡിലെ കുറ്റൂർ തൊണ്ടറ പാലത്തിന്റെ അപ്പ്രോച്ച് റോഡിന് താഴെയാണ് ഇരുമ്പ് വേലിയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്.

ഏട്ടടിയോളം നീളം വരുന്ന പാമ്പിനെ ചെങ്ങന്നൂർ സ്വദേശിയും പാമ്പ് പിടുത്ത വിദഗ്നുമായ സാം ആണ് രക്ഷപ്പെടുത്തിയത്. റാന്നിയിൽ നിന്നും എത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറുമെന്ന് സാം പറഞ്ഞു.

Full View


Tags:    
News Summary - A python trapped in an iron fence was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.