തെരഞ്ഞെടുപ്പ്​: പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു

പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ചാ​ര​ണ വ​സ്തു​ക്ക​ളു​ടെ വി​ല​നി​ല​വാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍കൂ​ടി​യാ​യ ക​ല​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്.

ഓ​ഡി​യോ സോ​ങ് റെ​ക്കോ​ഡി​ങ്ങി​ന് (സോ​ളോ )11,000 രൂ​പ, ഓ​ഡി​യോ സോ​ങ്​ റെ​ക്കോ​ര്‍ഡി​ങ്ങി​ന് (ഡ്യൂ​റ്റ്) 15,000, എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യു​ള്ള ഓ​ഡി​റ്റോ​റി​യം (500 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന​ത്) എ.​സി ഇ​ല്ലാ​ത്ത​ത് 20,000, എ.​സി 40,000 (500 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന​ത്.), ബാ​ന്‍ഡ് സെ​റ്റ് ഒ​രാ​ള്‍ക്ക് 1000, ബാ​രി​ക്കേ​ഡു​ക​ള്‍ മീ​റ്റ​റി​ന് 700.

കാ​ര്‍പെ​റ്റ് സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് എ​ട്ട്, ക​സേ​ര ഒ​ന്നി​ന് എ​ട്ട്, തു​ണി ബാ​ന​ര്‍ സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് 27, തു​ണി​കൊ​ണ്ടു​ള്ള കൊ​ടി ഒ​ന്നി​ന് 22, വാ​ഹ​ന വാ​ട​ക -50 കി​ലോ​മീ​റ്റ​റി​ന് ഏ​ഴ് സീ​റ്റി​ന് 2500, 16 സീ​റ്റി​ന് 4400, 17-30 സീ​റ്റി​ന് 5500, പ്ര​ധാ​ന കാ​മ്പ​യി​ന്‍ ഓ​ഫി​സി​െൻറ നി​ര്‍മാ​ണ​ത്തി​ന് 6600, ക​ട്ട് ഔ​ട്ട് (തു​ണി) സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് 25, ക​ട്ട് ഔ​ട്ട് (ത​ടി) സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് 125. ഡ്രോ​ണ്‍ കാ​മ​റ മ​ണി​ക്കൂ​റി​ന് 3000, അ​ല്ലെ​ങ്കി​ല്‍ ഒ​രു ദി​വ​സ​ത്തേ​ക്ക് 8000, ഇ​ല​ക്​​ഷ​ന്‍ ക​മ്മി​റ്റി ബൂ​ത്തി​ന് 3000, കി​യോ​സ്‌​ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 4000, പെ​ഡ​സ്ട്ര​ല്‍ ഫാ​ന്‍ ഒ​രു ദി​വ​സ​ത്തേ​ക്ക് 144.67, ജി.​ഐ.​ബി കാ​മ​റ ഒ​രു ദി​വ​സ​ത്തേ​ക്ക് 10,000, തോ​ര​ണം ഒ​ര​ടി​ക്ക് അ​ഞ്ച്, പ​ന്ത​ലി​ന് സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് 10 (അ​ല​ങ്കാ​ര​മി​ല്ലാ​തെ), അ​ല​ങ്ക​രി​ച്ച പ​ന്ത​ലി​ന് സ്‌​ക്വ​യ​ര്‍ഫീ​റ്റി​ന് 12, ലൗ​ഡ്സ്പീ​ക്ക​ര്‍ ആം​പ്ലി​ഫ​യ​ര്‍ മൈ​ക്രോ​ഫോ​ണ്‍ ഒ​രു​ദി​വ​സ​ത്തേ​ക്ക് 2750, എ​ല്‍.​ഇ.​ഡി/​എ​ല്‍ സി.​ഡി ടി.​വി ഡി​സ്പ്ലേ - സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് 200, മൊ​ബൈ​ല്‍ എ​സ്.​എം.​എ​സ് ഒ​രു സ​ന്ദേ​ശ​ത്തി​ന് ഒ​രു പൈ​സ, സ്​​റ്റി​ക്ക​റു​ള്ള കു​ട ഒ​ന്നി​ന് 120, നെ​റ്റി​പ്പ​ട്ട​ത്തി​ന് 1000, നോ​ട്ടീ​സ്- 1000 എ​ണ്ണ​ത്തി​ന് 750,

പോ​സ്​​റ്റ​ര്‍ (1000 എ​ണ്ണ​ത്തി​ന് ) ഡ​മ്മി 2750, ഡ​ബി​ള്‍ ഡ​മ്മി 6600, പ്ല​ക്കാ​ര്‍ഡി​ന് 30, എ​ഴു​പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന സ്​​റ്റേ​ജി​ന് 5800, 15 പേ​ര്‍ക്കു​ള്ള​തി​ന് 8000, 20 പേ​ര്‍ക്കു​ള്ള​തി​ന് 10000, സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും അ​ട​ങ്ങി​യ മാ​സ്‌​കി​ന് 30, മു​ച്ച​ക്ര​വാ​ഹ​ന​ത്തി​ന് ബാ​റ്റ ഉ​ള്‍പ്പെ​ടെ 50 കി​ലോ​മീ​റ്റ​റി​ന് 1400, വാ​ഹ​ന പ്ര​ചാ​ര​ണം സ്​​റ്റേ​ജി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു ദി​വ​സ​ത്തേ​ക്ക് സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് 5600, മു​ത്തു​ക്കു​ട ഒ​രു ദി​വ​സ​ത്തേ​ക്ക് ഒ​ന്നി​ന് 60, ഹോ​ര്‍ഡി​ങ്‌​സ് സ്‌​ക്വ​യ​ര്‍ഫീ​റ്റി​ന് 80,

കൊ​ടി സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് 27, സോ​ഫ ഒ​രു​ദി​വ​സം 600, മേ​ശ ഒ​ന്നി​ന് 25, പോ​ഡി​യം ഒ​രു ദി​വ​സം 300, ഹാ​ള്‍ റെൻറ്​ 3300, തു​ണി​ത്തൊ​പ്പി ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​തി​ന് 50, കൂ​ടി​യ​തി​ന് 100, പേ​പ്പ​ര്‍ തൊ​പ്പി അ​ഞ്ച്, 1000 ല​ഘു​ലേ​ഖ​ക്ക്​ 750. രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് വി​ല​യി​രു​ത്താ​ൻ ഈ ​നി​ര​ക്കു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.

Tags:    
News Summary - Election: Price of campaign materials published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.