ഹോ​​മി​​യോ ആ​​ശു​​പ​​ത്രി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​ട്ടി​​ടം

ഹോ​​മി​​യോ ആ​​ശു​​പ​​ത്രി​​ക്ക്​ ചോ​​ർ​​ന്നൊ​​ലി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​ൽ നി​​ന്ന് മോ​​ച​​നം

പ​​ത്ത​​നം​​തി​​ട്ട: ന​​ഗ​​ര​​ത്തി​​ലെ ഹോ​​മി​​യോ ആ​​ശു​​പ​​ത്രി​​ക്ക്​ ചോ​​ർ​​ന്നൊ​​ലി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​ൽ നി​​ന്ന് മോ​​ച​​നം. മ​​ഴ​​പെ​​യ്യു​​മ്പോ​​ൾ കെ​​ട്ടി​​ടം ചോ​​ർ​​ന്നൊ​​ലി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് വ​​ർ​​ഷ​​ങ്ങ​​ളാ​​യി. ഓ​​ടി​​ന് മു​​ക​​ളി​​ൽ ടാ​​ർ​​പ്പോ​​ളി​​ൻ കെ​​ട്ടി​​യാ​​ണ് ചോ​​ർ​​ച്ച ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്ന​​ത്. വാ​​ട​​ക​​കെ​​ട്ടി​​ട​​ത്തി​​ലാ​​യ​​തി​​നാ​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്താ​​ൻ ന​​ഗ​​ര​​സ​​ഭ​​യ്ക്ക് ക​​ഴി​​യു​​മാ​​യി​​രു​​ന​​നി​​ല്ല.

ഇ​​പ്പോ​​ൾ ഇൗ ​​കെ​​ട്ടി​​ട​​ത്തി​​ന് സ​​മീ​​പ​​മു​​ള്ള ര​​ണ്ട് മു​​റി കെ​​ട്ടി​​ടം വാ​​ങ്ങി ആ​​ശു​​പ​​ത്രി അ​​ങ്ങോ​​ട്ട് മാ​​റ്റു​​ക​​യാ​​ണ് ന​​ഗ​​ര​​സ​​ഭ. ശ​​ബ​​രി​​മ​​ല ഇ​​ട​​ത്താ​​വ​​ള​​ത്തി​​ലാ​​ണ് ഇ​​പ്പോ​​ൾ ആ​​ശു​​പ​​ത്രി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ലെ ന​​വീ​​ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​കു​​മ്പോ​​ൾ അ​​വി​​ടേ​​ക്ക് മാ​​റും.

ന​​ഗ​​ര​​സ​​ഭാ ഫ​​ണ്ടി​​ൽ നി​​ന്ന് നാ​​ല് ല​​ക്ഷം രൂ​​പ പ്രാ​​ഥ​​മി​​ക​​മാ​​യി മു​​ട​​ക്കി​​യാ​​ണ് ന​​ഗ​​ര​​സ​​ഭ ഹോ​​മി​​യോ ആ​​ശു​​പ​​ത്രി​​യു​​ടെ പു​​തി​​യ കെ​​ട്ടി​​ടം ന​​വീ​​ക​​രി​​ക്കു​​ന്ന​​ത്.

Tags:    
News Summary - Homeo Hospital Free from Leaky building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.