സാമ്പത്തിക പിന്നോക്കക്കാർക്ക് കൈതാങ്ങായി എൻവയോൺമെന്‍റ് ആൻഡ് ഹ്യൂമാനിറ്റി ഫൗണ്ടേഷൻ

തിരുവല്ല: എൻവയോൺമെന്‍റ് ആൻഡ് ഹ്യൂമാനിറ്റി ഫൗണ്ടേഷൻ നേതൃത്വത്തിൽ പണികഴിപ്പിച്ച കടയുടെ ഉദ്ഘാടനം തിരുവല്ല പുളിക്കീഴിൽ നടന്നു.സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ കട നിർമ്മിച്ചു നൽകുന്നത്.

ഇ.എച്ച് ഫൗണ്ടേഷൻ ഭാരവാഹികളായ ബ്രൈറ്റ് വട്ടനിരപ്പേൽ,ലീനാ ഹന്ന,ജാബിർ അത്തമാനകത്ത് എന്നിവർ ഈ പദ്ധതിക്ക് നേതൃത്വം നൽകി.ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ ഈ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Environment and Humanity Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.