അനുശോചിച്ചു

പന്തളം: തിരുവാഭരണ ഘോഷയാത്രക്ക്​ അകമ്പടി സേവിക്കുന്ന രാജപ്രതിനിധിയോടൊപ്പം ശബരിമലയ്ക്ക്​ പുറപ്പെട്ടിരുന്ന ഉടവാൾ വാഹകനായിരുന്ന കീഴേടത്ത് ഗോപാലകൃഷ്ണക്കുറുപ്പി‍ൻെറ നിര്യാണത്തിൽ പന്തളം കൊട്ടാര നിർവാഹക സംഘം .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.