വിജ്ഞാനോത്സവം

തിരുവല്ല: കേരള ശാസ്ത്രസാഹിത്യ പരിഷത്തി‍ൻെറ നേതൃത്വത്തിലുള്ള തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ നടത്തി. നഗരസഭ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഷീജ കരിമ്പിൻകാല ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷതവഹിച്ചു. പരിഷത്ത് മേഖല കമ്മിറ്റി അംഗം അജി തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഡി. സന്ധ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അധ്യാപകരായ ബിന്ദു ജി.പിള്ള, സൂസൻ കെ.തോമസ്, ബിന്ദുജ ബി.മോഹൻ, സൂസൻ അലക്സാണ്ടർ, സ്മിത കുഞ്ഞുമോൻ, സിന്ധു വി, ആനി മാത്യു എന്നിവർ നേതൃത്വം നൽകി. കൃഷ്ണജിത് രാജ്, അഭിരാമി സജീവ്, വൈഷ്ണവി ഉല്ലാസ്, അദ്വൈത് മനോജ്‌, ആദിത്യ അനീഷ്, ഹരിഗോവിന്ദ് എസ്, അർച്ചന അനിൽ, സൂരജ് സുരേഷ്, അർജുൻ എൻ.ജെ, അശ്വിനി വിനീഷ്, ശ്രീപ്രിയ എസ്, ഗൗരികൃഷ്ണ, ദേവിക ഗോവിന്ദ്, ഗോപിക അനിൽ, ദേവസേന, അമൃത കുമാർ, അതുല്യ എസ്.പണിക്കർ, നിവേദ്യ പ്രദീപ്‌, അഭിരാമി സജീവ്, അർച്ചന സുനിൽ, ആയുഷ് മധു, ഗൗരിനന്ദന എ.എസ്, അപ്സര രാജൻ, ക്രിസ്​റ്റീന മനോജ്‌, ആദിത്യ വി.ആർ, ജിയമോൾ കെ.റെജി എന്നീ വിദ്യാർഥികൾ രണ്ടാംഘട്ട വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹതനേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT