ക​മ​ല​മ്മ

ചോർന്നൊലിക്കുന്ന വീട്ടിൽ ഒറ്റപ്പെട്ട്​ വയോധിക

പ​ന്ത​ളം: ഏ​കാ​ന്ത​ത​യി​ൽ ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക ജീ​വി​തം മു​ന്നോ​ട്ട്​ പോ​കാ​നാ​കാ​തെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​യു​ന്നു. ത​ട്ട കീ​രു​കു​ഴി ഭാ​ഗ​വ​തി​ക്കും പ​ടി​ഞ്ഞാ​റ് ആ​ര്യാ​ട്ടേ​ത്തു വീ​ട്ടി​ൽ ക​മ​ല​മ്മ​യാ​ണ്​ (73) ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്.

അ​വി​വാ​ഹി​ത​യാ​യ ക​മ​ല​മ്മ സ​ഹോ​ദ​രി​മാ​ർ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു താ​മ​സം. സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണ​ശേ​ഷം ഒ​റ്റ​പ്പെ​ട്ട ക​മ​ല​മ്മ ഈ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. വീ​ട്​ മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ച്ച്​ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കു​ന്ന അ​വ​സ്ഥ​യിലാണ്. ക​മ​ല​മ്മ​യു​ടെ ജീ​വി​താ​വ​സ്ഥ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു വെ​ച്ച​തോ​ടു​കൂ​ടി​യാ​ണ് നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ക​ല​ക്ട​ർ പ്രേം​കു​മാ​ർ വ​യോ​ധി​ക താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി. ക​മ​ല​മ്മ​യു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വീ​ട്​ പു​തു​ക്കു​ന്ന​തി​നും മ​റ്റു​മാ​യി വി​ല്ലേ​ജ്​ ഓ​ഫി​സ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 

Tags:    
News Summary - Elderly woman alone in a leaky house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.