മുഹമ്മദ് സാബിർ

സുമനസ്സുകളുടെ സഹായം തേടി സാബിർ

മ​ല്ല​പ്പ​ള്ളി: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ കോ​ട്ടാ​ങ്ങ​ൽ കാ​ച്ചാ​നി​ൽ അ​ജാ​സി​െൻറ 10 വ​യ​സ്സു​ള്ള മ​ക​ൻ മു​ഹ​മ്മ​ദ്‌ സാ​ബി​ർ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ​ക്ക് എ​ക​ദേ​ശം 15 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു​വ​രും. ര​ണ്ടു​വ​ർ​ഷ​ത്തെ ചി​കി​ത്സ​ന​ട​ത്തി ഭാ​രി​ച്ച ക​ട​ക്കാ​നാ​യ അ​ജാ​സി​ന് ഓ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് നി​വൃ​ത്തി​യി​ല്ല. ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ചു​ങ്ക​പ്പാ​റ ഗ്രാ​മീ​ൺ ബാ​ങ്ക് ശാ​ഖ​യി​ൽ മു​ഹ​മ്മ​ദ് സാ​ബി​റി​െൻറ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. Muhammad Sabir Account No: 40369101035562. IFC KLGB0040369. kerala Gramam Bank chunkappara. ഫോ​ൺ: 9846275934.

Tags:    
News Summary - Sabir sought the help of well-wishers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.