ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ മ​ക​ൻ മ​ൽ​ഹാ​റു​മാ​യി പു​സ്ത​കോ​ത്സ​വ​ത്തി​ൽ

പുസ്തകോത്സവം കാണാൻ കലക്ടറുമെത്തി

കോ​ന്നി: ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ പു​സ്ത​ക​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ക​ല​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ പ​റ​ഞ്ഞു. divya s iyerജി​ല്ല ലൈ​ബ്ര​റി വി​ക​സ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ൽ പ്ര​മാ​ടം രാ​ജീ​വ്‌ ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​സ്ത​കോ​ത്സ​വം മ​ക​ൻ മ​ൽ​ഹാ​റി​നൊ​പ്പം സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​സ്ത​ക​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കും ഈ ​പു​സ്ത​കോ​ത്സ​വം അ​റി​വി​ന്‍റെ വാ​താ​യ​നം തു​റ​ന്നി​ടും. ജി​ല്ല​യി​ൽ ഇ​ത്ത​രം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും ക​ല​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - The collector came to see the book festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.