തൃപ്രയാർ: പ്രവാസി ക്ഷേമ സൊസൈറ്റി രൂപവത്കരിക്കാൻ കേരള പ്രവാസി ഫെഡറേഷൻ വലപ്പാട് പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ തീരുമാനിച്ചു. കേരള പ്രവാസി ഫെഡറേഷൻ വലപ്പാട് പഞ്ചായത്ത് കൺവെൻഷൻ എടമുട്ടം സർദാർ മന്ദിരത്തിൽ തൃശൂർ ജില്ല ജോ. സെക്രട്ടറി സോമൻ താമരക്കുളം ഉദ്ഘാടനം ചെയ്തു. വി.ആർ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ, പി.കെ. ശശിധരൻ, എ.ജി. സുഭാഷ്, രാജൻ പട്ടാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെംബർ വസന്തദേവ ലാൽ, സുചിന്ദ് പുല്ലാട്ട്, ഹിരൺ, കണ്ണൻ, ജയിൻ പ്രിയൻ, മുബീഷ് പനയ്ക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ലാൽ കച്ചില്ലം (പ്രസി), കിഷോർ വാഴപ്പുള്ളി (സെക്ര), ഹിരൺ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.