ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ അഴിമതിക്കും വികസന മുരടിപ്പിനും പദ്ധതി തുക വിനിയോഗത്തിൻെറ മെല്ലെപ്പോക്കിനുമെതിരെ പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് ബഹുജന മാർച്ചും ധർണയും നടത്തി. സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. കോടശ്ശേരി പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ സി.കെ. സഹജൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ടി.ആർ. ബാബുരാജ്, ഡെന്നിസ് കെ. ആൻറണി, എൻ.സി. ബോബൻ, ഇ.എ. ജയതിലകൻ, കെ.കെ. ചന്ദ്രൻ, സി.കെ. ശശി എന്നിവർ സംസാരിച്ചു. TMchdy - 1 കോടശ്ശേരിയിൽ എൽ.ഡി.എഫ് പ്രതിഷേധ ധർണ കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.