പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

വെള്ളിക്കുളങ്ങര: സംസ്ഥാന സര്‍ക്കാറി​ൻെറ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 13 പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. വെള്ളിക്കുളങ്ങര ജി.യു.പി. സ്‌കൂളില്‍ ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ അശ്വതി വിബി വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ സുധീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷൈബി സജി, ചാലക്കുടി എ.ഇ.ഒ കെ.വി. പ്രദീപ്, പ്രധാനധ്യാപിക സി.വി. സരള, പി.ടി.എ പ്രസിഡൻറ്​ അജു മോള്‍ സോജന്‍, അംഗം രാജു, എസ്.എസ്.ജി. അംഗം ജോയി, അധ്യാപക പ്രതിനിധി പി.ഡി. ഡിനീദ് എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TM KDA 1 LAPTOP VITHARANAM മറ്റത്തൂര്‍ പഞ്ചായത്തിലെ പട്ടിക വര്‍ഗ വിദ്യാർഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം പ്രസിഡൻറ്​ അശ്വതി വിബി നിര്‍ഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.