ബിജോയ് ചന്ദ്രനെ അനുസ്മരിച്ചു ഇരിങ്ങാലക്കുട: സാമൂഹിക പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നടൻ അരുൺ ഘോഷ് അധ്യക്ഷത വഹിച്ചു. ബൈജു ചന്ദ്രൻ, കൗൺസിലർ പി.ടി. ജോർജ്, നടൻ വിനീത്, ബിനിൽ ചന്ദ്രൻ, സിജോയ് തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.