കാട്ടാന ആക്രമണം: മലക്കപ്പാറ ഗവ. സ്‌കൂളിൽ സൗരോര്‍ജവേലി വരുന്നു അതിരപ്പിള്ളി: കാട്ടാന ഭീഷണി പതിവായ തുടർച്ചയായി ഉണ്ടാകുന്ന മലക്കപ്പാറ ഗവ. സ്‌കൂളിൽ സൗരോർജ വേലി സ്ഥാപിക്കുന്നു. വേലി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ നിർവഹിച്ചു. സ്‌കൂളിന് ചുറ്റും 250 മീറ്ററിലധികം ദൂരത്തിലാണ് സൗരോര്‍ജവേലി സജ്ജമാക്കിയിരിക്കുന്നത്. സനീഷ്‌കുമാര്‍ എം.എൽ.എയുടെ എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ചാണ് സൗരോര്‍ജവേലി തീര്‍ത്തത്. കാട്ടാനയുടെ ആക്രമണം പതിവായിരുന്ന സ്ഥലമാണ് മലക്കപ്പാറ ഗവ സ്‌കൂള്‍. ആക്രമണത്തില്‍ നിന്ന് സ്‌കൂളിനെ രക്ഷിക്കണമെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യത്തെ തുടര്‍ന്നാണ് സൗരോര്‍ജവേലി നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.