'സഹൃദയം 2022' പരിപാടി സംഘടിപ്പിച്ചു

കൊരട്ടി: 'മഹാത്മാവിന്‍റെ കൊച്ചുമക്കൾ' വാട്​സ്​ആപ് കൂട്ടായ്മയുടെ 'സഹൃദയം 2022' പരിപാടി കൊരട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.സി. ബിജു ഉദ്ഘാടനം ചെയ്തു. പി.വി. ദിലീപ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കടവത്ത്, എം.സി. വിനയൻ, പി.സി. ശശി, ശ്യാം പുലയൻ എന്നിവർ സംസാരിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. അയ്യപ്പൻ, വാർഡ്​ അംഗം ലിജി അനിൽകുമാർ, ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, കലാഭവൻ ജയൻ എന്നിവർ സംബന്ധിച്ചു. പഠനോപകരണ വിതരണം, വൃക്ഷത്തൈ വിതരണം എന്നിവ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT