90 ഹെൽത്ത്​ ഓഫിസർമാരെ നിയമിച്ചു

തൃശൂർ: കേരള പൊതുജനാരോഗ്യ ഓഡിനൻസ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലയിലെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 90 മെഡിക്കൽ ഓഫിസർമാരെ ഹെൽത്ത് ഓഫിസർമാരായി നിയമിച്ചു. ഓരോ തദ്ദേശ സ്ഥാപന പ്രദേശത്തും ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയായി ഇവർ പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.