പ്രതീകാത്മക ചിത്രം

കോവിഡ് ഭീതിയിൽ വയോധിക കിണറ്റിൽ ചാടി

ചാ​ല​ക്കു​ടി: കോ​വി​ഡ് ഭീ​തി​യെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ വ​യോ​ധി​ക കി​ണ​റ്റി​ൽ ചാ​ടി. കൊ​ര​ട്ടി മൂ​ട​പ്പു​ഴ ഡാ​മി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന 72 വ​യ​സ്സാ​യ ത്രേ​സ്യാ​മ്മ​യാ​ണ്​ കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ഓ​ടെ ഇ​വ​ർ ചാ​ടു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കാ​ലി​ന്​ പ​രി​ക്കേ​റ്റ ഇ​വ​രെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ വീ​ട്ടി​ൽ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് പോ​സ​റ്റി​വാ​യി​രു​ന്നു.

Tags:    
News Summary - covid fear; old age woman jumped in to well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.