ചാലക്കുടി: മേലൂർ കുവക്കാട്ടുകുന്ന് മേലേടൻ വർഗീസിന്‍റെ മകൻ മെൽവിൻ (22) വൃക്ക മാറ്റിവെക്കലിന് സുമനസ്സുകളുടെ സഹായം തേടുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നിർധന കുടുംബാംഗമായ മെൽവിനെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സുനിത ചെയർപേഴ്സനും വാർഡ് അംഗം വാസന്തി ചന്ദ്രൻ കൺവീനറുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 207401000 65876. IFSC: FDRL0002074. MICR CODE: 680049049. ഫെഡറൽ ബാങ്ക് മേലൂർ ബ്രാഞ്ച്. ഫോൺ: 8089283018.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.