വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ അമ്പനോളി, പോത്തന്‍ചിറ പ്രദേശങ്ങളില്‍ കാട്ടാന ഭീഷണി വര്‍ധിച്ചു. കഴിഞ്ഞ ദിവസം രാത്രി അമ്പനോളിയിലെ ചേനത്തുപറമ്പില്‍ ജോയിയുടെ കൃഷിതോട്ടത്തിലിറങ്ങിയ കാട്ടാനകള്‍ കുല വന്ന നിരവധി നേന്ത്രവാഴകള്‍ നശിപ്പിച്ചു.
കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഗോപാലകൃഷ്ണന് മടപ്പാട്ട് അധികൃതര്‍ക്ക് നിവേദനം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.