ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഒരുമാസത്തെ ഭണ്ഡാരം എണ്ണിയപ്പോള്‍ വരവ് 5.75 കോടി രൂപ. നാല് കിലോ സ്വര്‍ണവും 14 കിലോ വെള്ളിയും ലഭിച്ചു. 50000 രൂപയുടെ അസാധു നോട്ടുകളും ലഭിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു മാസത്തെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തിയത്.
മൂന്നും നാലും മാസത്തേത് ഒന്നിച്ച് എണ്ണുകയാണ് കോവിഡ് കാലത്ത് ചെയ്തിരുന്നത്. ഒക്ടോബര്‍ 11നാണ് ഇത്തവണത്തെ എണ്ണൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.