ഗുരുവായൂർ: മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം കടന്നുകളഞ്ഞ വീട്ടമ്മ അറസ്റ്റിൽ. യുവതിയെയും കൂെടയുണ്ടായിരുന്ന ആനത്താവളത്തിന് സമീപം നാലകത്ത് നിഷാദിനെയുമാണ് ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മക്കളെ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞതായാണ് പൊലീസിൽ പരാതി. ഗുരുവായൂർ സി.ഐ മോഹൻദാസ്, എസ്.ഐ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.