ബി​നീ​ഷ്

26 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ഗു​രു​വാ​യൂ​ർ: എ​ള​വ​ള്ളി പാ​റ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന എ​ള​വ​ള്ളി സ്വ​ദേ​ശി തി​ണ്ടി​യ​ത്ത് ബി​നീ​ഷി​നെ (45) എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വി​ൽ​പ​ന ക്കാ​യി സൂ​ക്ഷി​ച്ച 26 കു​പ്പി മ​ദ്യം ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തേ​യും അ​ബ്‌​കാ​രി കേ​സു​ക​ളു​ണ്ട്. ചാ​വ​ക്കാ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​യു. ഹ​രീ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ.​ബി. സു​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​വി. രാ​ജേ​ഷ്, എ​സ്. ശ്യാം, ​അ​ബ്ദു​ൽ റ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - man caught with 26 bottles of liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.