കോവിഡ് വാക്സിൻ പരീക്ഷണത്തിൽ കുന്നംകുളം സ്വദേശിയും

കുന്നംകുളം: കോവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാനുള്ള യു.എ.ഇ ആരോഗ്യ വിഭാഗത്തി​െൻറ പരീക്ഷണത്തിൽ പങ്കാളിയായി കുന്നംകുളം സ്വദേശി മെജോൺ. ചൂണ്ടൽ പുതുശേരി ചൊവല്ലൂർ വീട്ടിൽ കുര്യൻ - മേരി ദമ്പതികളുടെ മകനാണ്.

അബൂദബി ഹെൽത്ത് കെയർ കമ്പനിയായ സേഹയുടെ സഹായത്തോടെ സിനോഫം മെഡിക്കൽ കമ്പനി നടത്തുന്ന ക്ലിനിക്കൽ ടെസ്​റ്റിലാണ് മെജോൺ പങ്കാളിയായത്. ഭാര്യ: ടിജി. മകൻ: ജോനാഥൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.