പ​ഴ​യ കൊ​ച്ചി​ൻ പാ​ലം

ചെ​റു​തു​രു​ത്തി: കൊ​ച്ചി മ​ഹാ​രാ​ജാ​വാ​യി​രു​ന്ന രാ​ജ​രാ​മ​വ​ർ​മ നി​ർ​മി​ച്ച, ആ​ദ്യ ട്രെ​യി​ൻ ക​ട​ന്ന് പോ​യി 120 വ​ർ​ഷം പി​ന്നി​ടു​ന്ന പ​ഴ​യ കൊ​ച്ചി​ൻ പാ​ലം പൊ​ളി​ച്ച് നീ​ക്കാ​ൻ സാ​ധ്യ​ത​യേ​റി.

സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ള്ളി​യ​താ​യി സ്ഥ​ലം എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​മെ​ന്നും ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് വ​കു​പ്പി​ന്റെ നി​ല​പാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​തി​നൊ​ന്ന് വ​ർ​ഷം മു​മ്പ് പു​ഴ​യി​ലേ​ക്ക് ന​ടു​വൊ​ടി​ഞ്ഞ് വീ​ണ ഈ ​പാ​ലം ഇ​ന്നും പു​ഴ​യി​ൽ കി​ട​പ്പാ​ണ്. 

Tags:    
News Summary - old Cochin bridge will demolish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.