പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: വ​യോ​ധി​ക​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പി​ഡീ​പ്പി​ച്ച കേ​സി​ല്‍ വ​യോ​ധി​ക​ന് ക​ഠി​ത​ട​വും പി​ഴ​യും വി​ധി​ച്ചു. ചേ​ര്‍പ്പ് പ​ടി​ഞ്ഞാ​റ് തെ​ക്കും​പു​റം അ​ക്ബ​റി​നെ​യാ​ണ് (74) തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ പ്ര​ഭു അ​ഞ്ച് വ​ര്‍ഷം ത​ട​വി​നും 25000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

2022 ജ​നു​വ​രി 23ന് ​വീ​ടി​നു മു​ന്‍വ​ശം റോ​ഡ​രി​കി​ലെ കോ​ണ്‍ക്രീ​റ്റ് തൂ​ണി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ. സു​നി​ത കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

ചേ​ര്‍പ്പ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്.​ഐ അ​നൂ​പ്, സി.​ഐ ടി.​വി. ഷി​ബു എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. എ​സ്.​സി.​പി.​ഒ സ​ര​സ​പ്പ​ന്‍, ഡ​ബ്ല്യു.​സി.​പി.​ഒ പൊ​ന്ന​മ്പി​ള്ളി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - sexual assault- Five years rigorous imprisonment and fine for elderly man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.