തിരുവനന്തപുരം: അഞ്ചു ദിവസമായി തലസ്ഥാനത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ കേരളം ചാമ്പ്യന്മാർ. 1987 പോയൻറ് നേടിയാണ് കേരളം കിരീടം നിലനിർത്തിയത്. 1098 പോയന്റുമായി മഹാരാഷ്ട്രയും 970 പോയൻറുമായി അസം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒമ്പതു വേദികളിലായി നടന്ന മത്സരങ്ങളിൽ 97 റെക്കോഡുകളാണ് പിറന്നത്. ഹരിയാനയിൽനിന്നുള്ള 105 വയസ്സുകാരി ഗുരീന്ദർറാം ഭായാണ് ഗെയിംസിൽ പങ്കെടുത്ത പ്രായം കൂടിയ കായികതാരം. 25 സംസ്ഥാനങ്ങളിൽനിന്നും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമായി 5000ത്തോളം കായികതാരങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.