ശമ്പള കുടിശ്ശിക സര്‍ക്കാര്‍ നല്‍കി

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്‍റ്​ കമ്മിറ്റി ജീവനക്കാരുടെ ശമ്പള കുടിശ്ശികയായ 2021 ഏപ്രില്‍ മുതലുള്ള 31 ലക്ഷം സര്‍ക്കാര്‍ നല്‍കി. മന്ത്രി വീണ ജോര്‍ജിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. കോവിഡ് മൂലം എച്ച്.എം.സിക്ക്​ വരുമാനമില്ലാത്തതിനെ തുടര്‍ന്നാണ് ശമ്പളം മുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.