നെടുമങ്ങാട്: ഉഴമലയ്ക്കൽ . ഉഴമലക്കൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് വാലൂക്കോണം ഏലായിൽ വർഷങ്ങളായി തരിശുകിടന്ന ഒന്നര ഏക്കർ ഭൂമിയിൽ നെൽകൃഷി ആരംഭിച്ചത്. 'സുഭിക്ഷം ഉഴമലയ്ക്കൽ' പേരിൽ ആരംഭിച്ച കൃഷിയുടെ ഞാറുനടീൽ വാലൂക്കോണത്തെ പാടത്ത് നടന്ന ചടങ്ങിൽ ഞാറ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിതക്ക് നൽകി അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സജീന കാസിം, ഒ.എസ്. ലത, ഒസൻ കുഞ്ഞ്, ബ്ലോക്കംഗം കണ്ണൻ എസ്. ലാൽ, വാർഡ് അംഗങ്ങളായ അഖിൽ, രാജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അശോക് കുമാർ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ എന്നിവർ പങ്കെടുത്തു. ഫോട്ടോ : വാലൂക്കോണം ഏലായിലെ നെൽകൃഷിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിതക്ക് ഞാറ് കൈമാറി ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.