നിര്യാതനായി രവീന്ദ്രൻ പിള്ള

രവീന്ദ്രൻ പിള്ള കിളിമാനൂർ: അടയമൺ വയ്യാറ്റിൻകര വഴിവാരത്ത് വീട്ടിൽ രവീന്ദ്രൻ പിള്ള (73) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: രഞ്ജിഷ്​ കുമാർ (സെക്രട്ടേറിയറ്റ്), രജീഷ് കുമാർ (ബിസിനസ്), രജിത (സഹകരണ വകുപ്പ്), രാഹുൽ (വ്യവസായ പരിശീലന വകുപ്പ്). മരുമക്കൾ: രമ്യ, ശരണ്യ, ഷിബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.