വാസുദേവൻ നായർ

Vasudevan Nair 84 TVM തിരുവനന്തപുരം: അമ്പലത്തറ പരവൻകുന്ന് 'അശ്വതി'യിൽ കെ. (84) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ഡോ. ചിത്ര, വിനു, അഡ്വ, വിജു (മെംബർ ജില്ല കൺസ്യൂമർ കമീഷൻ). മരുമക്കൾ: വേണു സോമൻ, മിനി ബി. നായർ, ദീപ വി (സീനിയർ ഡിവിഷനൽ മാനേജർ ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനി). സംസ്‍കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.