തിരുവനന്തപുരം: ജില്ലയിൽ ഞായറാഴ്ച 484 പേർക്കുകൂടി കോവിഡ്. ശനിയാഴ്ച 844 പേർക്ക് സ്ഥിരീകരിച്ചിരുന്നു. പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ് രോഗ കണക്കിൽ കുറവ് കാണിക്കുന്നത്. എന്നാൽ, രോഗ സ്ഥിരീകരണ നിരക്ക് പത്തിന് മുകളിലേക്ക് പോയി. ശനിയാഴ്ച 10.9 ഉം ഞായറാഴ്ച 10.8 ഉം. ചികിത്സയിലുള്ളവരുടെ എണ്ണം 9128 ആയി. 725 പേർ രോഗമുക്തരായി. ഞായറാഴ്ച 441 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ശനിയാഴ്ച 770 പേർക്കും ഇങ്ങെന രോഗം വന്നു. രണ്ടു ദിവസത്തിനിടെ ആറു ആരോഗ്യ പ്രവർത്തകർക്കും രോഗം വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.