കാട്ടാക്കട: വനത്തിനുള്ളില്‍ നിന്ന് മീന്‍പിടിക്കാന്‍പോകവെ അപകടത്തിൽപെട്ട ആദിവാസി യുവാവിനുവേണ്ടി തിരച്ചിൽ നടത്തിയ ബോട്ടിന് യന്ത്രത്തകരാർ. മൃതദേഹം കെണ്ടത്തി ബോട്ടില്‍ കയറ്റവെയാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. തുടര്‍ന്ന് കോരിച്ചൊരിയുന്ന മഴയത്ത് ബോട്ട് 12 കിലോമീറ്ററിലേറെ ദൂരം കനത്ത ഒഴുക്കില്‍. തുഴഞ്ഞാണ് മൃതദേഹം കരക്കെത്തിച്ചത്. കോട്ടൂർ അഗസ്ത്യവനമേഖലയിൽ നിന്ന് ബന്ധുക്കളുമൊത്ത് മീൻ പിടിക്കാൻ പോയ, പൊടിയം സെറ്റിൽമൻെറിലെ ആർ. രതീഷിൻെറ മൃതദേഹം കരക്കെത്തിക്കാനാണ് വനപാലകര്‍ ദുരിതമനുഭവിച്ചത്. rathesh-adivasi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.