വൃക്ക വാണിഭം: പരിശോധിക്കുമെന്ന്​ മന്ത്രി

വിഴിഞ്ഞം: വിഴിഞ്ഞത്ത് പണം വാങ്ങി വൃക്ക നൽകിയ സംഭവം ഗൗരവമുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അസ്വാഭാവികവും അസാധാരണവുമായി ഒരു പ്രദേശം കേന്ദ്രീകരിച്ച് ദാതാക്കള്‍ കൂടുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം സന്ദർശിച്ച ശേഷം മാധ്യമങ്ങ​േളാട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.