മഴയത്തും ചോരാത്ത സമരവീര്യവുമായി എ.ഐ.ടി.യു.സി തിരുവനന്തപുരം: വനംവകുപ്പില്‍ പതിറ്റാണ്ടുകളായി കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്ന നടപടി എൽ.ഡി.എഫ് സര്‍ക്കാറിന് അപമാനകരമാണെന്ന് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറിയും കേരള സ്‌റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡൻറുമായ മീനാങ്കല്‍ കുമാര്‍ പറഞ്ഞു. സെക്രേട്ടറിയറ്റിനുമുന്നില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരെ നടക്കുന്ന പഞ്ചദിന സത്യഗ്രഹത്തിൻെറ നാലാം ദിവസത്തെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അേദ്ദഹം. മഴയെ അവഗണിച്ചാണ് തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ തൊഴിലാളികള്‍ സമരമുഖത്ത് അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.