വയോധികയെ ക്രൂരമായി മര്‍ദിച്ചതായി പരാതി വെള്ളറട: കൊച്ചുമകനെ തേടി എത്തിയവർ മുത്തശ്ശിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പനച്ചമൂട് പാറവിള മേക്കെ പുത്തന്‍വീട്ടില്‍ മേരി(60) ക്കാണ് മര്‍ദനമേറ്റത്. ഡേവിഡ് ലിറ്റി, ജോസ് എന്നിവരാണ് ആക്രമിച്ചത്. ഏപ്രിലില്‍ മേരിയുടെ കൊച്ചുമകനായ രഞ്ജിത്തി(18)നെ ഇതേ സംഘം മര്‍ദിച്ച സംഭവത്തിൽ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് വീണ്ടും ആക്രമണം. മർദനത്തിനിരയായ മേരി വെള്ളറട ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും നടുവൊടിഞ്ഞ് കിടക്കുന്ന മകനെ ശുശ്രൂഷിക്കാൻ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ചിത്രം. രണ്ടംഗ സംഘത്തിൻെറ ക്രൂരമര്‍ദനത്തിനിരയായ പാറവിള മേക്കെ പുത്തന്‍വീട്ടില്‍ മേരി (60)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.