ചരമം -ദേവകി

ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് പുത്തൻവീട്ടിൽ പരേതനായ തങ്കപ്പ​ൻെറ (കുതിരപ്പന്തി ചന്തയിലെ ആദ്യകാല വ്യാപാരി) ഭാര്യ ദേവകി (76) നിര്യാതയായി. മക്കൾ: സുദർശനൻ (മുംബൈ), സുഗതൻ, സുജാത, സുധാകുമാരി, പരേതനായ സുരേഷ്ബാബു, സുനിൽകുമാർ (ഷാർജ). മരുമക്കൾ: ശോഭ, ഷീജ, സോമരാജൻ, പുഷ്പരാജൻ, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന്​. സഞ്ചയനം വ്യാഴാഴ്​ച രാവിലെ എട്ടിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.