സര്‍ക്കാര്‍ ഇന്ധനവില കുറയ്​ക്കാത്തതില്‍ ധര്‍ണ നടത്തി

വെള്ളറട: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന വില കുറയ്​ക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വെള്ളറട മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി. മണ്ഡലം പ്രസിഡൻറ്​ കള്ളിക്കാട് രാധാകൃഷ്​ണ​ൻെറ അധ്യക്ഷതയിലാണ് ധര്‍ണ സംഘടിപ്പിച്ചത്. ദക്ഷിണ മേഖല സെക്രട്ടറി മുക്കംപാലമൂട് ബിജു ഉദ്​ഘാടനം ചെയ്​തു. ബിജു ബി. നായര്‍, പന്ത ശ്രീകുമാര്‍, ചൂണ്ടിക്കല്‍ ശ്രീകണ്ഠന്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. ബി.ജെ.പി വെള്ളറട മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ മുക്കംപാലമൂട് ബിജു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.