പാങ്ങോട്: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെയും ജാമിഅ മന്നാനിയ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ട്രഷററായിരുന്ന തേവലക്കര അലിയാരുകുഞ്ഞ് മൗലവിയുടെ വിയോഗം കേരളത്തിൻെറ വൈജ്ഞാനിക മേഖലക്ക് കനത്ത നഷ്ടമാെണന്ന് മന്നായ്യെ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി. നസീര്‍. പാങ്ങോട് മന്നാനിയ കോളജില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃകാധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്ന തേവലക്കരയുടെ സേവനം എക്കാലവും സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടയ്ക്കല്‍ ജുനൈദ്, എ.എച്ച്. ബദറുദ്ദീന്‍, ഡോ. സുമ. ആര്‍, ഡോ. ദില്‍ഷാദ് ബിന്‍ അഷ്‌റഫ്, ഡോക്ടര്‍ അല്‍ത്താഫ് ഹുസൈന്‍, സലിം സിദ്ദീഖി എന്നിവര്‍ സംസാരിച്ചു. പാങ്ങോട് ഫോട്ടോ. pngd. pangode mannaniya.jpg പാങ്ങോട് മന്നാനിയ്യ കോളജില്‍ നടന്ന തേവലക്കര അലിയാരുകുഞ്ഞ് മൗലവി അനുസ്മരണ യോഗം പ്രിന്‍സിപ്പല്‍ ഡോ.പി. നസീര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.