താല്ക്കാലികമായി അടക്കുന്നത് പ്രഹസനമെന്ന് നാട്ടുകാർ പാറശ്ശാല: ദേശീയപാതയിലെ കുഴികള്‍ അടയ്ക്കല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയിലെ അപകട കുഴികള്‍ താല്ക്കാലികമായി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രഹസനമാണ് നടക്കുന്നതെന്ന് ആരോപിച്ച് ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. അജിത് കുമാറിൻെറ നേതൃത്വത്തില്‍ വ്യാപാരികളും നാട്ടുകാരുമാണ് പണി തടഞ്ഞത്. കാരോട് ബൈപാസ് നിര്‍മാണ ആവശ്യത്തിനായി പാറയുമായി വരുന്ന ലോറികള്‍ അമരവിള ചെക്പോസ്റ്റില്‍ കൂടി കടന്നുപോകേണ്ടിടത്ത് ഉദിയന്‍കുളങ്ങര പൊഴിയൂര്‍ റോഡിലൂടെ കടന്നുപോകുന്നതു കാരണമാണ് ജങ്ഷനും ഇടറോഡുകളും തകര്‍ന്നടിയാന്‍ കാരണമാകുന്നതെന്നാണ് ആക്ഷേപം. ചിത്രം. വ്യാപാരികളും നാട്ടുകാരും ദേശീയപാതയിലെ കുഴി അടയ്ക്കല്‍ തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.