കരാർ നിയമനം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഡിപ്പാർട്ട്മൻെറ് ഓഫ് എൻവയൺമൻെറൽ സയൻസിലെ ജി.ഐ.എസ്​ ലാബിലേക്ക് ഒരു ജി.ഐ.എസ്​ അനലിസ്​റ്റിൻെറ താൽക്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.​ ജനുവരി ആറിന് രാവിലെ 11ന്​ കേരള സർവകലാശാല പാളയം കാമ്പസിൽ​െവച്ച് വാക്-ഇൻ ഇൻറർവ്യൂ നടത്തും. താൽപര്യമുള്ളവർ അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 8.30ന് സർവകലാശാലയുടെ അഡ്മിനിസ്​േട്രഷൻ വിഭാഗവുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾ www.keralauniversity.ac.in/jobs ൽ പ്രസിദ്ധീകരിക്കും. അധ്യാപക ഒഴിവ്​ തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ കേരളപഠനവിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു അധ്യാപക​ൻെറ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ഡിസംബർ 24ന് രാവിലെ 8.30ന് സർവകലാശാലയുടെ പാളയം കാമ്പസിൽ നടത്തുന്ന വാക്-ഇൻ-ഇൻറർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി എത്തണം. വിശദവിവരം www.keralauniversity.ac.in/jobs ൽ. ഫോൺ: 9847678407.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.