തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻെറ 35ാം വാർഷിക സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.എ പ്രസിഡൻറ് ടി.കെ. അഭിലാഷ് അധ്യക്ഷത വഹിച്ചു. മന്ത്രി അഡ്വ. ജി.ആർ. അനിൽ സംഘടനാചരിത്രം സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി. പ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 'നവകേരള നിർമിതിയിൽ സിവിൽ സർവിസിൻെറ പങ്ക്' സെമിനാർ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഐ.എം.ജി. ഡയറക്ടർ കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയൻറ് കൗൺസിൽ ചെയർമാൻ ഷാനവാസ്ഖാൻ, കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എസ്. സജികുമാർ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിനോദ് വി, കേരള യൂനിവേഴ്സിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് മനീഷ്, കേരള പി.എസ്.സി സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് അനന്തകൃഷ്ണൻ പി.ജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.