തിരുവനന്തപുരം: ഇൻറർനാഷനൽ അറബിക് ദിനാചരണ ഭാഗമായി കേരള സർവകലാശാല അറബിക് വിഭാഗം അറബിഭാഷക്ക് സമഗ്രസംഭാവന ചെയ്ത വ്യക്തികൾക്ക് ഏർപ്പെടുത്തിയ സയ്യിദ് അബ്്ദുർറാൻ അസ്ഹരി അവാർഡ് ഫോർ എക്സലൻസ് പ്രഫ. ജമാലുദീൻ ഫാറൂഖിക്ക് സർവകലാശാല േപ്രാ-വൈസ് ചാൻസലർക്കുവേണ്ടി വിദൂരവിദ്യാഭ്യാസ ഡയറക്ടർ പ്രഫ. വസന്തഗോപാൽ നൽകി. ചടങ്ങിൽ വകുപ്പ് മേധാവി ഡോ. താജുദീൻ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഷാഫി വാഫി പ്രശസ്തിപത്രം വായിച്ചു. നൗഷാദ് ഹുദവി വാളാട് സ്വാഗതവും അലുംനി പ്രസിഡൻറ് ഡോ. ഹഫീസ് പൂവച്ചൽ, ഡോ. ഈസ അലി മുഹമ്മദ് അലി (യെമൻ), സെക്രട്ടറി ഡോ. ഹാരിസ് എന്നിവർ സംസാരിച്ചു. Award Cermony 1 സയ്യിദ് അബ്്ദുർറാൻ അസ്ഹരി അവാർഡ് ഫോർ എക്സലൻസ് പ്രഫ. ജമാലുദീൻ ഫാറൂഖിക്ക് സർവകലാശാല വിദൂരവിദ്യാഭ്യാസ ഡയറക്ടർ പ്രഫ. വസന്തഗോപാൽ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.