തിരുവനന്തപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി അബൂദബി: അബൂദബിയിലെ റൂബിസലൂൺ ഗ്രൂപ്പിൽ ജോലിചെയ്യുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശി ഷിനു സാബു (28) ഹൃദയസ്തംഭനം മൂലം അബൂദബിയിൽ നിര്യാതനായി. കുമാരപുരം മുറിഞ്ഞപാലം സാബുവിന്റെയും സഞ്ചിതയുടെയും മകനാണ്. ഭാര്യ: എസ്. പ്രജിത്. രണ്ട് മക്കളുണ്ട്. സഹോദരൻ ഷാനു ഷാബു. എയർ ഇന്ത്യ വിമാനത്തിൽ ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ സംസ്കരിക്കും. shinu sabu obit uae
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.