തിരുവനന്തപുരം: സ്വയം തൊഴിൽ പദ്ധതി പ്രകാരം വിമുക്തഭടന്മാർ നടത്തുന്ന സംരംഭങ്ങളിൽ ബാങ്കുകളിൽ നിന്നോ കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നോയെടുത്ത വായ്പകളിൽ ഒറ്റത്തവണ ടോപ് അപ്പായി തുക നൽകുന്നതിന് വിജയകരമായി സ്വയം തൊഴിൽ പദ്ധതികൾ നടത്തിവരുന്ന വിമുക്തഭടന്മാരിൽ നിന്നും അവരുടെ വിധവകളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. വിശദാംശങ്ങൾക്കായി ജില്ല സൈനികക്ഷേമ ഓഫിസുകളുമായി ബന്ധപ്പെടണം. ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ ഒഴിവ് തിരുവനന്തപുരം: ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്റെ ഒഴിവ് നികത്തുന്നതിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് ഏഴിനകം സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ ലഭിക്കണം. വിശദാംശങ്ങൾ www.erckerala.org ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.