പുസ്തക പ്രകാശനം

തിരുവനന്തപുരം: അനൂപ്​ ശ്രീകാര്യം രചിച്ച 'റുങ്കാപ്പി' കഥാസമാഹാരം കെ.എസ്​.ഇ.ബി ചെയർമാൻ ഡോ. ബി. അശോക്​ കെ.എസ്​.ഇ.ബി ഡയറക്ടർ രാജൻ ജോസഫിന്​ നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കെ.എസ്​.ഇ.ബി ലീഗൽ അഡ്വൈസർ ആൻഡ്​ ഡിസിപ്ലിനറി എൻക്വയറി ഓഫിസർ മിനിമോൾ ടി.കെ പ​ങ്കെടുത്തു. KSEB കാപ്​ഷൻ: അനൂപ്​ ശ്രീകാര്യം രചിച്ച 'റുങ്കാപ്പി' കഥാസമാഹാരം കെ.എസ്​.ഇ.ബി ചെയർമാൻ ഡോ. ബി. അശോക്​ ഡയറക്ടർ രാജൻ ജോസഫിന്​ നൽകി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.