തിരുവനന്തപുരം: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) സംസ്ഥാന കൗൺസിലിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യുദ്ധവിരുദ്ധ ജനകീയ കൂട്ടായ്മ നടത്തി. ഐപ്സോ ദേശീയ സെക്രട്ടറി അഡ്വ.വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് സി.പി. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ. വേലായുധൻ, ഭാരവാഹികളായ അഡ്വ.എം.എ. ഫ്രാൻസിസ്, സി.ആർ. ജോസ്പ്രകാശ്, ശ്രീനാ ദേവികുഞ്ഞമ്മ, അഡ്വ. ജോയി കുട്ടിജോസ്, ബൈജു വയലത്ത്, വി.ആർ. ജനാർദനൻ, പി.എ. രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.